അട്ടപ്പാടി: ചിറ്റൂർ കുറവൻ പാടിയിൽ മണ്ണിൽ വീട്ടിൽ ഗോപി (64) നിര്യാതയായി. ഭാര്യ: ശ്യാമള. പാലാ ഈരാറ്റുപേട്ട അഞ്ജലികൾ കുടുംബാംഗമാണ്. മക്കൾ: ബിന്ദു, സിന്ധു. മരുമക്കൾ: ദീപു കള്ളമല, മഹേഷ് ഗുരുവായൂർ.