ഒറ്റപ്പാലം: കോതകുറുശ്ശി പത്തായതൊടി മുരളീധരൻ (60) പഞ്ചാബിലെ മൊഹാളിയിൽ നിര്യാതനായി. പിതാവ്: പരേതനായ മാധവൻ നായർ. മാതാവ്: സരോജിനി അമ്മ. ഭാര്യ: നാണിക്കുട്ടി. മക്കൾ: പ്രണവ്, പ്രിയ. സംസ്കാരം പഞ്ചാബിൽ നടന്നു.