കിഴക്കഞ്ചേരി: മമ്പാട് പുഴക്കൽ വീട്ടിൽ കണ്ടുണ്ണി (87) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: രതീഷ്, രതിമോൾ. മരുമക്കൾ: സതീഷ്, ജീന. സഹോദരൻ: പരേതനായ വേലപ്പൻ.