അഗളി: അട്ടപ്പാടി ചിറ്റൂരിൽ പരേതനായ കട്ടേക്കാട് പുത്തൻവീട്ടിൽ ഗോവിന്ദപിള്ളയുടെ ഭാര്യ കമലമ്മ (96) നിര്യാതയായി. തിരുവനന്തപുരം കാട്ടാക്കട വിയർന്നകാവ് കിഴക്കേ കൊല്ലംപ്ലാക്കൽ കുടുംബാംഗമാണ്. മക്കൾ: അയ്യപ്പൻ, രവീന്ദ്രൻ, സുലോചന, പരേതരായ ഗോപാലകൃഷ്ണൻ, പരമേശ്വരൻ, സുരേന്ദ്രൻ. മരുമക്കൾ: രാധാമണി, അമ്മു, പങ്കജം, സാവിത്രി, ശശിധരൻ പരേതയായ സതി. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ.