ആലത്തൂർ: കുത്തന്നൂർ പറവണിയിൽ മുഹമ്മദ് കരീമിന്റെ ഭാര്യ നഫീസ (65) നിര്യാതയായി. മക്കൾ: ഷഹനാസ്, ഫിറോഫ്, സബീന. മരുമക്കൾ: ഷറീന, ഫരീദ, മുർഷിദ്. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് കുത്തന്നൂർ പറവണി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.