പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം പുന്നേക്കാട്ടുപറമ്പ് രാമകൃഷ്ണൻ (മണി) ആശാരിയുടെ ഭാര്യ ലക്ഷ്മിക്കുട്ടി (68) നിര്യാതയായി. മക്കൾ: കൃഷ്ണദാസ്, സുമതി, രവികുമാർ, സുജാത, സുനിത. മരുമക്കൾ: കൃഷ്ണദാസ്, വാസു , ബാബു, സജിഷ, ആതിര.