വടക്കേക്കാട്: കല്ലൂർ മാളിയേക്കൽ സഫിയ (74) തൃശൂർ ചെമ്പുക്കാവ് സൊനാന മിഷൻ റോഡ് ചന്ദനത്ത് വസതിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുൽ മജീദ് (എൻജിനീയർ). മക്കൾ: അഫ്സൽ (എൻജിനീയർ ) ആഷ്മിൻ. മരുമക്കൾ: സജി, ഡോ. ബിജു.