ആലത്തൂർ: കാവശ്ശേരി മൂപ്പ്പറമ്പിൽ വേലായുധൻ (77) നിര്യാതനായി. മക്കൾ: മിനി, പ്രജിത, പ്രജീഷ്, പരേതനായ പ്രമോദ്. മരുമക്കൾ: ശ്രീനന്ദന, രംഗനാഥൻ. സഹോദരങ്ങൾ: പൊന്നുമണി, വെള്ളപ്പൻ, അമ്മുക്കുട്ടി, പാറു, പരേതരായ കോയു, ചാമി, നാണി.