മതിലകം: കൂളിമുട്ടം നെടുമ്പറമ്പ് വലത്തുപടി പരേതനായ ഹൈദ്രോസിന്റെ മകൻ ബഷീർ (55) നിര്യാതനായി. മാതാവ്: പരേതയായ റുഖിയ. ഭാര്യ: സൈനബ. മക്കൾ: സഫ്ന, ഹഫീസ്. മരുമകൻ: ഷാജഹാൻ.