തൃശൂർ: അയ്യന്തോൾ ചുങ്കം വട്ടേക്കാട്ട് പരമേശ്വരൻ നായർ (99) നിര്യാതനായി. ഭാര്യ: പരേതയായ രാധ. മക്കൾ: ബിന്ദു, സനിൽ, സിന്ധു. മരുമക്കൾ: ശിവദാസ്, മധു.