തൃപ്രയാർ: നാട്ടിക എം.എ പ്രൊജക്റ്റിന് എതിർവശം താമസിക്കുന്ന വലിയ പുരയ്ക്കൽ തോട്ടുപുര അശോകൻ (82) നിര്യാതനായി. ഭാര്യ: സുനന്ദ. മക്കൾ: ശമേഷ്, രൂപേഷ്. മരുമക്കൾ: നിഷ, സിനി. സംസ്കാരം തിങ്കളാഴ്ച രാവിലെ വടൂക്കര ശ്മശാനത്തിൽ.