അരിമ്പൂർ: വാരിയം റോഡിൽ വടശ്ശേരി നാരായണൻ നായരുടെ മകൻ കുറുവീട്ടീൽ മണി (52) നിര്യാതനായി. ഏഷ്യനെറ്റ് ന്യൂസ് മുൻ ജീവനക്കാരനാണ്. മാതാവ്: തങ്കമ്മ. ഭാര്യ: സരിത. മകൾ: ക്രിഷ്ണപ്രിയ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.