നീലേശ്വരം: കാട്ടിപ്പൊയിൽ കക്കോട്ടിലെ ആണ്ടക്കുന്നിൽ ചിന്നമ്മ (64) നിര്യാതയായി. ഭർത്താവ്: ഫിലിപ്. മക്കൾ: സ്മിത, അമ്പിളി. മരുമക്കൾ: ബിനു (പരപ്പ), അനീഷ് (പാണത്തൂർ). സഹോദരങ്ങൾ: മേരി (ഇരിട്ടി), പരേതനായ തോമസ്.