ഇരിണാവ്: പഴയ സി.ആർ.സിക്ക് സമീപം തറമ്മൽ കാക്കാടി കുഞ്ഞമ്പു (78) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: അവിനാഷ് (ഇന്ത്യൻ കോഫി ഹൗസ്), അഖിലേഷ് (ഇന്ത്യൻ ആർമി), അഖില (ലേബർ ഓഫിസ് കണ്ണൂർ). മരുമക്കൾ: സ്വപ്ന (കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെംബർ), സന്ധ്യ (കോലത്ത് വയൽ), ഉമേഷ് വേളാപുരം (ഇറിഗേഷൻ ഡിപ്പാർട്മെന്റ്). സഹോദരി: പരേതയായ യശോദ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ഇരിണാവ് വടക്ക് സമുദായ ശ്മശാനത്തിൽ.