മയ്യഴി: മാഹി വളവിൽ മള്ളായി അജിതൻ (55) നിര്യാതനായി. പിതാവ്: പരേതനായ മള്ളായി നാണു. മാതാവ്: നളിനി. ഭാര്യ: ലീനി. മക്കൾ: അയന (നഴ്സ്), ആലാപ് (മത്സ്യത്തൊഴിലാളി). സഹോദരങ്ങൾ: അഹല്യ, ആനന്ദൻ, അരവിന്ദൻ, പുരുഷു, അശോകൻ, മധു, ഉമേശൻ. സംസ്കാരം 25ന് വൈകീട്ട് അഞ്ചിന് പാറക്കൽ പൊതു ശ്മശാനത്തിൽ.