ചൊക്ലി: പന്ന്യന്നൂരിലെ പരേതനായ തുണ്ടിയിൽ പുതുക്കുടിയിൽ ഉസ്മാന്റെയും തയ്യുള്ളതിൽ റംലയുടെയും മകൻ അൽത്താഫ് (52) നിര്യാതനായി. സഹോദരങ്ങൾ: അന്‍സാർ, അനസ്.