അഴിഞ്ഞിലം: വാണിയത്തൂർ സരസ്വതി (79) നിര്യാതയായി. ഭർത്താവ്: പരേതനായ വാണിയത്തൂർ നാരായണൻ (കക്കോടി). മക്കൾ: പ്രിയരാജ് (ഡയറക്ടർ, ചേളന്നൂർ സർവിസ് സഹകരണ ബാങ്ക്), പ്രീജ, പ്രദീപ് കുമാർ (എസ്.എസ്.ഇ പാലക്കാട് ഡിവിഷൻ, സതേൺ റെയിൽവേ), പരേതനായ പ്രജീഷ്. മരുമക്കൾ: ഷിമ്മി, സുരേഷ്, പ്രിൻസിത (സെക്രട്ടറി, വാഴയൂർ ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റി, കാരാട്), പ്രമിത. സംസ്കാരം ഞായറാഴ്ച രാവിലെ 8ന് മാനാരി ശ്മശാനത്തിൽ.