പെരിങ്ങത്തൂർ: മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകനും സഹകാരിയും മുൻകാല പ്രവാസിയുമായ സൗത്ത് അണിയാരം കുവ്വക്കണ്ടി അഷ്റഫ് (58) നിര്യാതനായി. പരേതനായ ഉമ്മർക്കുട്ടിയുടെയും നബീസുവിന്റെയും മകനാണ്. ഭാര്യ: താഹിറ (പാനൂർ). മക്കൾ: ആഷിഫ് (അബൂദബി), അറഫാത്ത്. മരുമകൾ: ഷാനിബ (മുയിപ്പോത്ത്). സഹോദരങ്ങൾ: മഹമൂദ്, അബ്ദുറഹ്മാൻ, ഖാദർ ,സഫിയ, നസീമ (പാനൂർ), മുനീർ, പരേതനായ അബൂബക്കർ.