കൊട്ടിയൂർ: നെല്ലിയോടിയിലെ ഇരിങ്ങോളിയിൽ തങ്കച്ചന്റെ ഭാര്യ ലില്ലി (59) നിര്യാതയായി. മകൻ: ആൽബിൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ.