കൊട്ടിയൂർ: അമ്പായത്തോടിലെ ജേക്കബ് ചോലമറ്റത്തിന്റെ ഭാര്യ റോസമ്മ (ഗ്രേസി-70) നിര്യാതയായി. മക്കൾ: അഡ്വ. ജിറ്റി, ജിബി. മരുമക്കൾ: അനിത (എൻജിനീയർ), പ്രഫ. അനിൽ (ഐ.ഐ.ടി മുംബൈ). സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് അമ്പായത്തോട് സെന്റ് ജോർജ് ദേവാലയത്തിൽ.