തലശ്ശേരി: മൂഴിക്കരയിലെ പുതിയക്കൽ സുരേന്ദ്രൻ (65) നിര്യാതനായി. സ്വാതന്ത്ര്യസമര സേനാനി പരേതനായ എ. ശങ്കരന്റെയും കല്യാണിയുടെയും മകനാണ്. സഹോദരങ്ങൾ: ലക്ഷ്മി, ദാസൻ (റിട്ട. സി.ബി.ഐ), കൃഷ്ണൻ, ഉഷ, രാമചന്ദ്രൻ (വിമുക്ത ഭടൻ), പരേതനായ ഗംഗാധരൻ.