കേളകം: ചുങ്കക്കുന്ന് ചെറുപറമ്പിൽ അബ്രഹാം (88) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി. മക്കൾ: ടോമി, ജോസ്, അലോഷി, സിബി, ജസ്റ്റിൻ, സെബാസ്റ്റ്യൻ, ഷിൻസി, ഷൈനി. മരുമക്കൾ: ലിസമ്മ, വൽസ, ഉണ്ണി അമ്പിളി, വിജി, അമ്പിളി, മാത്യൂസ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് ചുങ്കക്കുന്ന് ഫാത്തിമ മാതാ ഫൊറോന പള്ളി സെമിത്തേരിയിൽ.