ഇരിട്ടി: വള്ള്യാട് പുന്നാടൻ കോറോത്ത് വീട്ടിൽ പി.കെ. ബാലകൃഷ്ണൻ നായർ (82) നിര്യാതനായി. ഭാര്യ: കെ.കെ. വിലാസിനി. മക്കൾ: അഭിലാഷ് (കെയർ ബയോ ലാബ് ഇരിട്ടി), അവിനാഷ് (എൽ ആൻഡ് ടി മൈൻഡ് ട്രീ ബംഗളൂരു). മരുമകൾ: ശ്രീഷ്മ. സഹോദരങ്ങൾ: പരേതരായ പി.കെ. പത്മനാഭൻ, വാസുദേവൻ, പ്രഭാകരൻ, പങ്കജാക്ഷി, സാവിത്രി, ശകുന്തള.