പയ്യന്നൂർ: രാമന്തളി വടക്കുമ്പാട് ഫാറൂഖ് പള്ളിക്ക് സമീപത്തെ യു.ടി. ഖലീൽ (26) നിര്യാതനായി. രോഗബാധയെതുടർന്ന് ചികിത്സയിലായിരുന്നു. അവിവാഹിതനാണ്. പിതാവ്: എ.വി. അബ്ദുൽ ഖരീം (വടക്കുമ്പാട് ഫാർമേഴ്സ് വെൽഫയർ കോഓപറേറ്റിവ് സൊസൈറ്റി ലിമിറ്റഡ് ഡയറക്ടർ). മാതാവ്: യു.ടി. നഫീസ. സഹോദരങ്ങൾ: ജാബ (അബൂദബി), നദീറ.