കൊടിയത്തൂർ: മാട്ടുമുറി തെക്കെപ്പാട്ട് ഖാലീദ് (69) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: സാജു മോൻ, ജൗഹറ, സാഹിറ, ജംഷീറ, ജാസിറ, ജുനൈഹ. മരുമക്കൾ: ജംഷിദ, ജാഫർ, ഫൈസൽ, നൗഫൽ, ജംഷീർ, ഫൈസൽ.