വടകര: ഓർക്കാട്ടേരി തില്ലേരി മൂസ ഹാജി (78) നിര്യാതനായി. ഭാര്യ: പരേതയായ പാത്തു. മക്കൾ: അമ്മദ്, ഫൈസൽ, തൻസീർ, ഫരീദ, ഫസ്ജ, ഷഫീല. മരുമക്കൾ: ഷംസുദ്ദീൻ, സക്കരിയ, സജീർ, ഷമീമ, റൈഹാനത്ത്. സഹോദരങ്ങൽ: ഹസ്സൻ, ഇബ്രാഹിം, അബൂബക്കർ, പരേതനായ അബ്ദുറഹിമാൻ.