പൈങ്ങോട്ടായി: മാങ്ങോട് മഹല്ല് പ്രസിഡന്റും പ്രവാസി ലീഗ് കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റുമായ കാട്ടിൽ അമ്മദ് ഹാജിയുടെ ഭാര്യ ആച്ചേരി ആയിശ (70) നിര്യാതയായി. മക്കൾ: അബ്ദുറസാക്ക്, സക്കീന, കുഞ്ഞിമൂസ, ആരിഫ.മരുമക്കൾ: അഷ്റഫ് തട്ടാറത്ത് (അരയാക്കൂൽ താഴ), നദീറ തയ്യിൽ (മംഗലാട്), നജീറ കരുവാണ്ടി (കടമേരി). സഹോദരങ്ങൾ: കുന്നുമ്മൽ അന്ത്രു, ചെറുവലത്ത് പാത്തു, പരേതനായ അബ്ദുല്ല പുതുമഠത്തിൽ.