ഉള്ള്യേരി: നാറാത്ത് നന്താത്ത് മീത്തൽ ചെക്കിണിനായർ (91) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി അമ്മ. മക്കൾ: ദിനേശൻ (കാക്കൂർ ഗ്രാമപഞ്ചായത്ത്), ശ്രീശൻ. മരുമക്കൾ: ഷൈനി, സീമ. സഹോദരങ്ങൾ: ലക്ഷ്മി അമ്മ, കല്യാണി അമ്മ, പരേതരായ ഗോവിന്ദൻ നായർ, കുട്ടി നാരായണൻ നായർ.