മൊകവൂർ: വടക്കേ പറമ്പത്ത് വിജയൻ (68) നിര്യാതനായി. ഭാര്യ: റീന. മകൻ: ആകാശ് (എവർഗ്രീൻ എന്റർപ്രൈസസ്). സഹോദരങ്ങൾ: പ്രസാദ്, പവിത്രൻ, സുനിൽ, പ്രമീള, ജീജ, ഷമീമ, പരേതയായ അജിത, ഹർഷ. സഞ്ചയനം വ്യാഴാഴ്ച.