പാലക്കുന്ന്: കരിപ്പോടി ഹൗസിൽ പരേതനായ മീത്തൽ കോരന്റെ ഭാര്യ കുഞ്ഞാത (90) നിര്യാതയായി. മക്കൾ: കുഞ്ഞിക്കണ്ണൻ, ശാന്ത, ഇന്ദിര, പരേതയായ മാധവി.