കുന്ദമംഗലം: ഒറോപ്പിലാക്കിൽ ഗോപാലൻ (87) നിര്യാതനായി. ഭാര്യമാർ: കാർത്തി, പരേതയായ ശാന്ത. മക്കൾ: കോമളകുമാരി, പ്രദീപ്, റീന, പ്രമീഷ്, പ്രജീഷ്, ബിന്ദു. മരുമക്കൾ: പരേതനായ പ്രഭാകരൻ, ഭരതൻ, ഷൈമ.