കുറ്റ്യാടി: തളീക്കര പരേതനായ മണിക്കോത്ത് അമ്മതിന്റെ മകൻ ചെറുവലത്ത് മൊയ്തു (60) നിര്യാതനായി. മാതാവ്: ബിയ്യാത്തു. ഭാര്യ: ജമീല കടമേരി. മക്കൾ: അജ്മൽ, അനസ്. മരുമക്കൾ: സജ്ന (ചെറിയ കുമ്പളം), തസ്ലി (തോടത്താം കണ്ടി). സഹോദരങ്ങൾ: ബഷീർ, സലീം, അഷ്റഫ്, റഫീഖ്, പരേതയായ റംല.