പെരുമണ്ണ: പാറമ്മൽ പെരിങ്ങാട്ടുപറമ്പിൽ അനിയേരി കോലാരത്ത് ഗംഗാധരൻ (82) നിര്യാതനായി. ഭാര്യ: ലൂസി (സി.പി.എം പാറ നോർത്ത് ബ്രാഞ്ച് അംഗം). മക്കൾ: ഗിൽസൺ (ദുബൈ), ലിഗി. മരുമക്കൾ: അശ്വതി, വിപിൻ (കക്കോടി). സഹോദരങ്ങൾ: പരേതരായ ദാമോദരൻ, സുഭദ്ര. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന്.