കൊയിലാണ്ടി: കൊല്ലം അറഫാത്തിൽ താമസിക്കും കല്ലറക്കൽ മൊയ്തീൻ കുട്ടി (86) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: മുഹമ്മദ് റഫീഖ് (കുവൈത്ത്), ഫൈസൽ, ഷാനവാസ്. മരുമക്കൾ: അസ്മ, ജാസ്മിൻ, മഹ്ജബിൻ. സഹോദരങ്ങൾ: ഹവ്വ ഉമ്മ, പരേതരായ എം. അബ്ദുല്ലക്കുട്ടി ഹാജി, ബീക്കുട്ടി, കുഞ്ഞയിശ ഫാത്തിമ.