പേരാമ്പ്ര: ആവള ഇല്ലിപ്പിലാക്കൂൽ ശാന്ത (62) നിര്യാതയായി. ഭർത്താവ്: കുമാരൻ. മക്കൾ: രമേശൻ, രജീഷ്, രജിത. മരുമക്കൾ: രമ്യ, അനീഷ് ( മേപ്പയൂർ).