ഫറോക്ക്: മണ്ണൂര്വളവില് സൈക്കിള്‍ ഷോപ്പ് നടത്തിയിരുന്ന മാമ്പയില്പാടം തിയ്യത്ത് ടി. അബ്ദുല്‍ ഖാദര്‍ (കുഞ്ഞോന് -47) നിര്യാതനായി. ഭാര്യ: സി.എച്ച്. മുനീറ. മക്കള്‍: അന്‍സില്‍, ലിസ്ന ഷെറിന്. പിതാവ്: പരേതനായ കുഞ്ഞിമുഹമ്മദ്. മാതാവ്: ആയിഷ ബീവി. സഹോദരങ്ങള്‍: സുലൈഖ, സാബിറ, റസിയ, ജാസ്മിന്.