ബേപ്പൂർ: നടുവട്ടം പരേതനായ പയ്യാനക്കൽ ശ്രീധരൻ എന്നവരുടെ ഭാര്യ പത്മിനി (84) നിര്യാതയായി. മക്കൾ: പുഷ്പരാജ്, ഗീത, റീജ, പരേതനായ ധർമരാജ്. മരുമക്കൾ: ബിന്ദു, ബിന്ദു, സുബ്രമണ്യൻ, ശിവദാസൻ. സഞ്ചയനം തിങ്കളാഴ്ച.