വെസ്റ്റ്ഹിൽ: പുതിയപറമ്പിൽ പി. പ്രഭാകരൻ (75) നിര്യാതനായി. ഭാര്യ: കോമളവല്ലി. സഹോദരങ്ങൾ: സുധാകരൻ, ഭാനുമതി, സരള, ഗോപിനാഥൻ. സഞ്ചയനം തിങ്കളാഴ്ച.