പേരാമ്പ്ര: കടിയങ്ങാട് മാക്കൂൽ താമസിക്കും എടവരാട് കൈപ്രം കരുവന്റെവിട കെ.വി. മൊയ്തു (67) നിര്യാതനായി. പിതാവ്: പരേതനായ സൂപ്പി ഹാജി. മാതാവ്: കദീശ. ഭാര്യ: ഫാത്തിമ മാക്കൂൽ. മക്കൾ: നജ്മ കടിയങ്ങാട്, കെ.വി. ഫൈസൽ, നസീമ പാലേരി. മരുമക്കൾ: അസീസ് ഖത്തർ, സമീറ കടിയങ്ങാട്, ഖാസിം പാലേരി.സഹോദരങ്ങൾ: കെ.വി. കുഞ്ഞബ്ദുല്ല ഹാജി, കെ.വി. അമ്മത്, കെ.വി. ഇബ്രാഹീം, നഫീസ കന്നാട്ടി, കെ.വി. അന്ത്രു, കെ.വി. ഹമീദ്, കെ.പി. സാബിറ.