കിണാശ്ശേരി: പാളയം ഫ്രൂട്സ് മാർക്കറ്റിലെ ജീവനക്കാരനായിരുന്ന മാപ്പിളക്കണ്ടി ഷംസുദ്ദീൻ (73) കച്ചേരിക്കുന്ന് കുന്നത്താഴം പുതിയവീട്ടിൽ വസതിയിൽ നിര്യാതനായി. ഭാര്യ: പുതിയവീട്ടിൽ സഫിയ. മക്കൾ: സനൂജ, സെലീന. മരുമകൻ: എ.പി. ബഷീർ (കുറ്റിച്ചിറ). സഹോദരങ്ങൾ: അബ്ദുൽ റസാഖ്, അബ്ദുൽ അസീസ്, നഫീസ, പരേതയായ സുബൈദ.