നരിക്കുനി: ചിരുതാംകണ്ടിയിൽ ശ്രീമതി (74) നിര്യാതയായി. ഭർത്താവ്: ചിരുതാംകണ്ടിയിൽ വാസു. മക്കൾ: വി.എസ്. സുജിത്ത് കുമാർ (ജി.എച്ച്.എസ്.എസ് നരിക്കുനി), വി.എസ്. സുജിഷ (സി.പി.എം മുതുവാട്ടുതാഴം ഈസ്റ്റ് ബ്രാഞ്ച് അംഗം). മരുമക്കൾ: പി. ബിജു ചേളന്നൂർ (കോഴിക്കോട് ഭവനനിർമാണ സഹകരണ സംഘം), വിഎം. രശ്മി എടക്കര (ജി.ജി.എച്ച് .എസ്.എസ് മഞ്ചേരി). സഹോദരങ്ങൾ: പരേതയായ ശാരദ, ദേവി, ലീല, മാധവി, ഗൗരി, ബാലകൃഷ്ണൻ.