മുക്കം: ചേന്ദമംഗല്ലൂർ കടാമ്പള്ളിച്ചാലിൽ ഫാത്തിമ (ബിച്ചു മോൾ-66) നിര്യാതയായി. സഹോദരങ്ങൾ: പാണക്കോട്ടിൽ അബ്ദുസലാം, കെ.പി.സി ഇബ്രാഹിം, സറീന, മുഹമ്മദലി കൊടിയത്തൂർ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് ചേന്ദമംഗല്ലൂർ ഒതയമംഗലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.