ഉള്ള്യേരി: കൂനഞ്ചേരി നരിക്കുന്നുമ്മൽ ഖദീജ (75) നിര്യാതയായി. ഭർത്താവ്: പരേതനായ ഇമ്പിച്ചി മൊയ്തി. മക്കൾ: മജീദ്, നാസർ, ഐഷബി, സുലൈഖ. മരുമക്കൾ: നാസർ (എകരൂൽ), അഷറഫ് (കണ്ണിപ്പൊയിൽ), നഫീസ, സൽമ. സഹോദരങ്ങൾ: കോയാമു, മമ്മദ്, കുഞ്ഞീമ, മറിയം, പരേതനായ ഇമ്പിച്ചി മൊയ്തി.