കോഴിക്കോട്: വേങ്ങേരി മിഥസ്ൽ കെ. സജിത (50) നിര്യാതയായി. കോഴിക്കോട് കോഓപറേറ്റിവ് ആശുപത്രി ജീവനക്കാരിയാണ്. ഭർത്താവ്: അനിൽ മലയിൽ. പിതാവ്: പരേതനായ ഗോപാലൻ. മാതാവ്: ശാന്ത. സഹോദരൻ: സാംജിത്ത്. സംസ്കാരം ഞായറാഴ്ച 11ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.