മുക്കം: മണാശ്ശേരി ചാലിശ്ശേരി അറുമുഖൻ (83) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: ബിന്ദേഷ്, ബബിത. മരുമകൻ: വിനോദ് മുണ്ടിക്കൽ താഴം. സഞ്ചയനം. ചൊവ്വാഴ്ച.