പയ്യോളി: തുറയൂരിലെ രാഷ്ട്രീയ സാമൂഹികരംഗത്തെ പ്രവർത്തകനും ഇരിങ്ങത്ത് ക്ഷീര സഹകരണ സംഘം മുൻ പ്രസിഡന്റുമായിരുന്ന പയ്യോളി അമ്മത് (85) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: ആയിഷ, ഫക്റുദ്ദീൻ, സഫിയ, അബ്ദുല്ല, സൗദ. മരുമക്കൾ: ഇബ്രാഹിംകുട്ടി, മൊയ്ദീൻ, സുബൈർ, സീന, മുനീറ. സഹോദരങ്ങൾ: ഹസ്സൻ, അബ്ദുല്ല, പരേതയായ ഫാത്തിമ.