എളേറ്റിൽ: ചെറ്റക്കടവ് കൊടക്കാട്ട് അൻവർ അലി (അമ്പു-28) നിര്യാതനായി. പിതാവ്: പരേതനായ അബ്ദുല്ല ഹാജി, മാതാവ്: നൂരിയ. ഭാര്യ: ഹിബ (ആപ്പാടൻകണ്ടി, കാന്തപുരം). സഹോദരങ്ങൾ: ആസിഫ് അലി, ഡോ. അഫീഫ.