കടലുണ്ടി: പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപം പരേതനായ ചേലക്കൽ ബാലകൃഷ്ണന്റെ മകൾ വടക്കുമ്പാട് തായാട്ട് രാജേഷിന്റെ ഭാര്യ അനീഷ (38) നിര്യാതയായി. മക്കൾ: പാർവതി ചന്ദ്ര (സി.ബി.എച്ച്.എസ്.എസ് വള്ളിക്കുന്ന്), ആരാധ്യ മൈഥിലി (സരസ്വതി വിദ്യാനികേതൻ, കാരകളിപ്പറമ്പ്). മാതാവ്: നിർമല. സഹോദരങ്ങൾ: പ്രമോദ്, സ്മിത. സഞ്ചയനം ബുധനാഴ്ച.