നാദാപുരം: എടച്ചേരിയിലെ -പൊന്നാറത്ത് കുന്നുമ്മൽ പത്മിനി (66) നിര്യാതയായി. പിതാവ്: പരേതനായ ഗോവിന്ദൻ നമ്പ്യാർ. മാതാവ്: ദേവകി അമ്മ. സഹോദരങ്ങൾ: ശ്രീധരൻ, രാധ, പങ്കജാക്ഷി, വസന്ത, പ്രകാശൻ.