പൈങ്ങോട്ടുപുറം: വെള്ളക്കാട്ട് കോരപ്പൻ (86) നിര്യാതനായി. മുൻ കള്ള് ഷാപ്പ് ലൈസൻസി. ഭാര്യ: ശാന്തകുമാരി.മക്കൾ: സുനിൽകുമാർ, (കള്ള് ഷാപ് ലൈസൻസി ) ലിനി, ലിജി. മരുമക്കൾ: പി.കെ. സജിത് കുമാർ (ബിസിനസ് രാമനാട്ടുകര), സുനിൽ ടിറ്റോ (കല്ലാച്ചി ഐ.ടി പുണെ), ബിനിഷ (അഴിഞ്ഞിലം).